• Kunnamangalam
  • 9am to 7pm

കളരിക്കണ്ടി ബ്രാഞ്ച് കെട്ടിട ഉദ്‌ഘാടനം

കളരിക്കണ്ടി അങ്ങാടിയിൽ പുതുതായി പണി തീർത്ത കെട്ടിടം ഈ വരുന്ന തിങ്കളാഴ്ച 4-3-2024 നു വൈകീട്ട് 3മണിക്ക് ബഹുമാനപെട്ട കായിക വഖഫ് ന്യുനപക്ഷ ക്ഷേമ റെയിൽവേ മന്ത്രി. ശ്രീ വി. അബ്ദുറഹിമാൻ ഉദ്‌ഘാടനം ചെയ്തു ഈ നാടിനു സമർപ്പിക്കുന്നു

Now Experience a New Digital World.

Mobile banking application with new & exciting features we can Download Now